Surprise Me!

India to launch Bhutan’s satellite next year, train space engineers | Oneindia Malayalam

2020-11-20 1 Dailymotion

India to launch Bhutan’s satellite next year, train space engineers<br />ചൈനയുമായി സംഘർഷം തുടരുന്നതിനിടെ അയൽക്കാരായ ഭൂട്ടാനെ കൂടെനിർത്താൻ പുതിയ തന്ത്രങ്ങളുമായി പ്രധാനമന്ത്രി മോദി തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത വർഷം ഇന്ത്യയിൽ നിന്ന് ഭൂട്ടാൻ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് മോദി പ്രഖ്യാപിച്ചത്.<br /><br />

Buy Now on CodeCanyon